എസ് എസ് എഫ്മുളിയാര്‍ സെക്ടര്‍സാഹിത്യോത്സവ്സമാപിച്ചു,ആലൂര്‍ യൂണിറ്റ് ചാമ്പ്യന്മാര്‍
ആല്‍നടുക്കം: മുപ്പതാമത് എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു, ആലൂര്‍ യൂണിറ്റ് ചാമ്പ്യന്മാരായി, ബെള്ളിപ്പാടി യൂണിറ്റിന് രണ്ടാം സ്ഥാനം,
രണ്ടുദിവസങ്ങളിലായി നടന്ന കലാ മത്സരം 150 ഓളം വിദ്യാര്‍ത്ഥികള്‍സംബന്ധിച്ചു.