19/04/2024
#Uncategorized

മുഹിമ്മാത്ത് അഹ്ദൽ  മഖാം ഉറൂസ്  മുബാറക് : ഉദുമ  സോൺ  കൺവെൻഷൻ ഇന്ന് സഅദിയ്യയിൽ

മുഹിമ്മാത്ത് അഹ്ദൽ  മഖാം ഉറൂസ്  മുബാറക് :
ഉദുമ  സോൺ  കൺവെൻഷൻ ഇന്ന് സഅദിയ്യയിൽ

ദേളി : 2023 മാര്‍ച്ച് 2  മുതല്‍ 5  വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌  ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി   സംഘടിപ്പിക്കുന്ന ഉദുമ   സോൺ  കൺവെൻഷൻ  26 ന് വൈകിട്ട് 3 മണിക്ക്   ദേളി സഅദിയ്യയിൽ  നടക്കും   നടക്കും.സയ്യിദ് മുനീറുൽ  അഹ്ദൽ  തങ്ങൾ,കെ.പി  ഹുസൈൻ സഅദി  കെ.സി റോഡ് ,കൊല്ലമ്പാടി  അബ്ദുൽ  ഖാദിർ സഅദി,വൈ.എം  അബ്ദുൽ  റഹ്മാൻ  അഹ്‌സനി ,അബ്ദുൽ  ഖാദിർ സഖാഫി  മൊഗ്രാൽ,അബ്ദുൽ  ഹകീം  ഹാജി  കളനാട്  ,ഹസൈനാർ സഖാഫി  കുണിയ ,അഷ്‌റഫ് കരിപ്പൊടി ,അഹ്മദ്  മുസ്‌ലിയാർ  കുണിയ ,ആബിദ് സഖാഫി  മവ്വൽ,മളി ഇബ്രാഹിം സഅദി,ആബിദ് ഫാളിലി,ഹക്കീം ഹിമമി സഖാഫി ചേടിക്കുണ്ട് തുടങ്ങിയ  പ്രാസ്ഥാനിക സ്ഥാപന  നേതാക്കൾ  നേതൃത്വ നൽകും.

Leave a comment

Your email address will not be published. Required fields are marked *