28/03/2024
#Kasaragod

ലത്വീഫിയ ഇസ്ലാമിക് കോംബ്ലക്‌സില്‍ അജ്മീര്‍ ആണ്ട് നേര്‍ച്ച ജനുവരി 22ന് ആരംഭിക്കും

ലത്വീഫിയ ഇസ്ലാമിക് കോംബ്ലക്‌സില്‍ അജ്മീര്‍ ആണ്ട് നേര്‍ച്ച ജനുവരി 22ന് ആരംഭിക്കും

കുമ്പള :  ശിറിയ ലത്വീഫിയ ഇസ്ലാമിക് കോംബ്ലകസില്‍ എല്ലാ വര്‍ഷവും നടന്ന് വരുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച ജനുവരി 27,28,29 തീയതികളില്‍ നടത്താന്‍ ലത്വീഫിയ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹനീഫ് ഹാജി മുട്ടം, അബ്ബാസ് ഓണന്ത, സകരിയ്യ ഫൈസി, ഇബ്രാഹിം ഫൈസി, അന്‍വര്‍ സഖാഫി, മുഹമ്മദ് സഖാഫി, മെഹ്‌മൂദ് ഹാജി, സിദ്ദീഖ് സഖാഫി, സുലൈമാന്‍ സഖാഫി ദേശാങ്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു. പാത്തൂര്‍ മുഹമ്മദ് സഖാഫി സ്വാഗതം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *