29/03/2024
#Kasaragod

ഗൾഫ്‌ എർമാളം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ 

ഗൾഫ്‌ എർമാളം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

യൂ എ ഇ : ഗൾഫ്‌ എർമാളം ജമാഅത്ത്  കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 2/12/2022 വെള്ളിയാഴ്ച ജുമാ നിസ്കാരശേഷം ഷാർജയിൽ ബഷീർ കുർസിന്റെ വസതിയിൽ പ്രസിഡന്റ് അബ്ബാസ് കടുമനയുടെ അധ്യക്ഷതയിൽ ഷരീഫ് പുതിയാൽക്കയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ജനറൽ ബോഡി യോഗം അബ്ബാസ് കടുമന ഉദ്ഘാടനം ചെയ്തു ശേഷം സെക്രട്ടറി കഴിഞ്ഞ 3 വർഷത്തെ (2019-2022) പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 15 പേര് ഓഫ് ലൈൻ ആയും 10 പേര് ഓൺലൈൻ ആയും സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് അബ്ബാസ് കടുമന , സെക്രട്ടറി ഇംതിയാസ് , ട്രഷർ അഷ്‌റഫ് മദ്ക്കത്തിൽ നെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് : ഹമീദ് കരുമാനം , ബഷീർ കുർസ് ജോയിൻ സെക്രട്ടറി: സാദിഖ് ടിപ്പു , അൻവർ മദ്ക്കത്തിൽ ഉപദേശക സമിതി : സിദ്ധീഖ് കോപ്പ , ഹമീദ് ഇ . എം ,ഷരീഫ് പുതിയാൽക്ക എക്സിക്യുട്ടീവ് അംഗങ്ങൾ : മൊയ്‌ദീൻ കടുമന ,ഹാരിസ് ഇ .എം , നാസർ ബി .എ , ആഷിഫ് , ഹസൈനാർ കുർസ് ,ലത്തീഫ് ഇ .എം , ഹമീദ് നെക്കര എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ പ്രവർത്തനങ്ങൾക്ക് രണ്ട് ജോയിൻ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇംതിയാസ്  സ്വാഗതവും സാദിഖ് ടിപ്പു നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *