29/03/2024
#Uncategorized

മുഹിമ്മാത്ത് അജ്മാന്‍ കമ്മിറ്റിക്ക് നവ സാരഥികള്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മുഹിമ്മാത്ത് അജ്മാന്‍ കമ്മിറ്റിക്ക് നവ സാരഥികൾ

അജ്മാന്‍: മുഹിമ്മാത്ത് അജ്മാന്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുസ്ഥഫ കോട്ടക്കുന്നിന്റെ വില്ലയിൽ നടന്ന പ്രവർത്തക സംഗമം ഐ സി എഫ് അജ്മാൻ കമ്മറ്റി സാരഥി റസാഖ് മുസ്ലിയാർ ഉൽഘാടനം ചെയ്തു .ഹമീദ് ഹാജി മുട്ടത്തൊടി അദ്ധ്യക്ഷത വഹിച്ചു .നസിര്‍ സഅദി
കബീര്‍ എന്നിവര് പ്രസംഗിച്ചു ,

പുതിയഭാരവാഹികളായി ഉപെദേഷക സമിതി : അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ (ചെയർമാൻ) പ്രസിഡന്റ്: അബ്ദുല്‍ ഹമീദ് ഹാജി മുട്ടത്തൊടി
സെക്രട്ടറി : കബീര്‍ ഹിദായത്ത് നഗര്‍ ,ട്രഷറര്‍: മുസ്ഥഫ കോട്ടക്കുന്ന്. വൈസ് പ്രസിഡന്റ്: നാസര്‍ സഅദി ആറളം, അബ്ദുല്‍ അസീസ് സഅദി കൊടിയമ്മ, സെക്രട്ടറിമാര്‍: ആഷിഫ് പള്ളംങ്കോട്, ഉസ്മാന്‍ ഹിദായത്ത് നഗര്‍.

Leave a comment

Your email address will not be published. Required fields are marked *