28/03/2024
#Uncategorized

തിരുവനന്തപുരത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തു സംഘം ആക്രമിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തു സംഘം ആക്രമിച്ചു. സ്വര്‍ണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധനക്കിടെയായിരുന്നു ആക്രമണം. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട അസിമിനെ കസ്റ്റംസ് പിടികൂടി.

 

Leave a comment

Your email address will not be published. Required fields are marked *