29/03/2024
#Kasaragod

മശ്‌രിക്കുൽ ഉലൂം ആത്മീയ സമ്മേളനത്തിന് പ്രൗഡ തുടക്കം .

മശ്‌രിക്കുൽ ഉലൂം
ആത്മീയ സമ്മേളനത്തിന്
പ്രൗഡ തുടക്കം .

ഇന്ന് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

 

പട്ട്‌ള : മശ് രിക്കുൽ ഉലൂം എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ ഷെയ്ഖ് ജീലാനി ആണ്ട് നേർച്ചയ്ക്കും താജുൽ ഉലമ, നൂറുൽ ഉലമ അനുസ്മരണത്തിനും തുടക്കമായി. മശ്‌രിക്കുൽ ഉലൂം കാര്യ ദർശി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ എസ്. എസ്. എഫ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘടനം ചെയ്തു സയ്യിദ് യു പി എസ് തങ്ങൾ മിനിസ്റ്റേറ്റ്, അഷ്‌റഫ് തങ്ങൾ, ബഷീർ പുളിക്കൂർ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സി. എച്ച് മുഹമ്മദ് കുഞ്ഞി പട്ട്‌ള, ബാപ്പുഞ്ഞി ഹാജി, പി പി ഹാരിസ് സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, മുനീർ സഅദി നെല്ലിക്കുന്ന്, സ്വാലിഹ് സഖാഫി എന്നിർ സംമ്പന്ധിച്ചു.
, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിതങ്ങൾമുഖ്യപ്രഭഷണം,കൂട്ടുപ്രാർത്ഥനനടത്തി.

രണ്ടാം ദിവസമായാ ഇന്ന് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം മുഹിദ്ധീൻ മാല ആലാപനം, മുഹിയദ്ദീൻ റാത്തീബോട് കൂടെ പരിപാടിസമാപിക്കും

 

Leave a comment

Your email address will not be published. Required fields are marked *