29/03/2024
#Kasaragod #Muhimmath

സയ്യിദ് ത്വാഹിറുൽ ഹ്ദൽ ഉറൂസ് മുബാറക് : കാഞ്ഞങ്ങാട് സോൺ കൺവെൻഷൻ 13 ന്

സയ്യിദ് ത്വാഹിറുൽ ഹ്ദൽ ഉറൂസ് മുബാറക് :
കാഞ്ഞങ്ങാട് സോൺ കൺവെൻഷൻ 13 ന്

കാഞ്ഞങ്ങാട് : 2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌ ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കാഞ്ഞങ്ങാട് സോൺ കൺവെൻഷൻ ഈ മാസം 10 ചൊവ്വ ഉച്ചയ്ക്ക് 2.30ന് അലാമിപ്പള്ളി സുന്നി സെന്ററിൽ നടക്കും.മുഹിമ്മാത്ത് സാരഥികളായ സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,മൂസ സഖാഫി കളത്തൂർ എന്നിവർ നേതൃത്വ നൽകും. കാഞ്ഞങ്ങാട് സോണിലെ സുന്നി പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കും

Leave a comment

Your email address will not be published. Required fields are marked *