18/04/2024
#Uncategorized

കേരള മുസ്ലിം ജമാഅത്ത് ഏണിയാടി യൂണിറ്റ് മഹ്‌ളറത്തുൽ ബദ്’രിയ ആത്മീയ സംഗമം നാളെ

കേരള മുസ്ലിം ജമാഅത്ത് ഏണിയാടി യൂണിറ്റ്
മഹ്‌ളറത്തുൽ ബദ്’രിയ ആത്മീയ സംഗമം നാളെ

ഏണിയാടി: കേരള മുസ്ലിം ജമാഅത്ത് ഏണിയാടി യൂണിറ്റ് സംഘടിപ്പിക്കുന്ന മഹ്‌ളറത്തുൽ ബദ്’രിയ ആത്മീയ സംഗമം നാളെ വൈകുന്നേരം 6.30 ന് ഏണിയാടി ശുഹദാ നഗറിൽ വെച്ച് നടക്കും സയ്യിദ് ഉമർ ജിഫ്രി അൽഹനീഫി മലപ്പുറം നേത്രത്വം നൽകും എസ് എസ് എഫ്‌ കണ്ണൂർ ജില്ല പ്രസിഡന്റ്‌ അനസ് അമാനി കാമിൽ സഖാഫി ആത്മീയ പ്രഭാഷണം നടത്തും

Leave a comment

Your email address will not be published. Required fields are marked *