28/03/2024
#Uncategorized

എസ് എസ് എഫ് പ്രൊഫ്സ്മ്മിറ്റ് സ്വാഗതസംഘം നിലവിൽ വന്നു

എസ് എസ് എഫ് പ്രൊഫ്സ്മ്മിറ്റ് സ്വാഗതസംഘം നിലവിൽ വന്നു

പള്ളങ്കോട് അബ്ദുൽ ഖാദർ മദനി(ചെയർമാൻ)മൂസ സഖാഫി കളത്തൂർ(കൺവീനർ)സയ്യിദ് മുത്തുകോയ തങ്ങൾ അൽ -അഹ്ദൽ കണ്ണവം(ഫിനാൻസ്)

കാസർകോട്: 2023 മാർച്ച് 10,11,12 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന എസ് എസ് എഫ് പ്രൊഫ്സ്മ്മിറ്റിന് വിപുലമായ സംഘാടക സമിതി നിലവിൽ വന്നു.
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി(ചെയർമാൻ)മൂസ സഖാഫി കളത്തൂർ(കൺവീനർ)സയ്യിദ് മുത്തുകോയ തങ്ങൾ അൽ -അഹ്ദൽ കണ്ണവം(ഫിനാൻസ്)
സ്വാദിഖ് ആവള(കോഡിനേറ്റർ)

സയ്യിദ് ജലാൽ തങ്ങൾ,സയ്യിദ് ശഹീർ തങ്ങൾ,കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി,അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ,അബ്ദുറഹ്മാൻ അഹ്സനി,മൂസൽ മദനി,കെ.എച്ച്.അബ്ദുല്ല,വി.സി. സഅദി(വൈസ് ചെയർമാൻ)
റസാഖ് സഖാഫി പള്ളങ്കോട്,റസാഖ് സഖാഫി കോട്ടക്കുന്ന്,സ്വലാഹുദ്ദീൻ അയ്യൂബി,സിദ്ദീഖ് പൂത്തപ്പലം,ജബ്ബാർ സഖാഫി ,ചിപ്പാർ അബ്ദുറഹ്മാൻ സഖാഫി(ജോയിൻ്റ് കൺവീനർ)

സബ് കമ്മിറ്റികൾ
ഫിനാൻസ്
റഫീഖ് സഖാഫി ദേലംപാടി(ചെയർമാൻ)
ഹാരിസ് ഹിമമി പരപ്പ(കൺവീനർ)
റഷീദ് സഅദി(കോഡിനേറ്റർ)

ഇൻഫ്രസ്റ്റക്ച്ചർ :
(സ്റ്റേജ്, ഗ്രൗണ്ട് ലൈറ്റ് & സൗണ്ട്)
ലത്തീഫ് സഖാഫി കാന്തപുരം (ചെയർമാൻ)
ഫാറുഖ് കുബണൂർ
നംഷാദ്(കൺവീനർ) ബെജ്ജ(കോഡിനേറ്റർ)

വളണ്ടിയർ –
മുസ്ത്വഫ സഖാഫി പട്ടാമ്പി ( ചെയർമാൻ)
അസീസ് സഖാഫി മച്ചംമ്പാടി(കൺവീനർ)
ശംസീർ സൈനി(കോഡിനേറ്റർ)

മീഡിയ-
കരീം ദർബാർക്കട്ട(ചെയർമാൻ)
ആരിഫ് സി എൻ (കൺവീനർ)
കരീം ജൗഹരി (കോഡിനേറ്റർ)

ഫുഡ് –
അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ(ചെയർമാൻ)
ഫത്താഹ് സഅദി(കൺവീനർ)
സിദ്ദീഖ് സഖാഫി ചെക്ക്പോസ്റ്റ്(കോഡിനേറ്റർ)

അക്കമഡേഷൻ-
ഉമർ സഖാഫി കർന്നൂർ(ചെയർമാൻ)
അബൂബക്കർ കാമിൽ സഖാഫി(കൺവീനർ)
റഹീസ് മുഈനി(കോഡിനേറ്റർ)

പബ്ലിസിറ്റി –
മുഹമ്മദ് കുഞ്ഞി ഉളുവാർ( ചെയർമാൻ)
സിദ്ധീഖ് പൂത്തപ്പലം(കൺവീനർ)
മുദ്ധസിർ (കോഡിനേറ്റർ)

ഗിഫ്റ്റ് –
സ്വലാഹുദ്ദീൻ അയ്യൂബി(ചെയർമാൻ)
ഫൈസൽ നെല്ലിക്കട്ട(കൺവീനർ)
ഫാറൂഖ് സഖാഫി എരോൽ(കോഡിനേറ്റർ)
തുടങ്ങിയവരെ തിരഞ്ഞടുത്തു.

Leave a comment

Your email address will not be published. Required fields are marked *