29/03/2024
#Kasaragod

‘ഹൃദയമാണെന്റെ നബി’ എസ്.എസ്.എഫ് കുമ്പോല്‍ സെക്ടര്‍ സ്‌നേഹ സമ്മേളനം ഒക്ടോബര്‍ 2 ന് ഉളുവാറില്‍

‘ഹൃദയമാണെന്റെ നബി’ എസ്.എസ്.എഫ് കുമ്പോല്‍ സെക്ടര്‍ സ്‌നേഹ സമ്മേളനം ഒക്ടോബര്‍ 2 ന് ഉളുവാറില്‍

 

കുമ്പള: ‘ഹൃദയമാണെന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് കുമ്പോല്‍ സെക്ടര്‍ സ്‌നേഹ സമ്മേളനം ഒക്ടോബര്‍ 2 ന് ഉളുവാറില്‍ നടക്കും .വൈകിട്ട് 3 മണി മുതല്‍ ഉളുവാര്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന പരിപാടിയില്‍ സെക്ടറില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികള്‍ സംബന്ധിക്കും.വിവിധ സെഷനുകളില്‍ വ്യത്യസ്ത ക്ലാസ്സുകള്‍ നടക്കും.

ഉളുവാര്‍ താജുല്‍ ഉലമ സൗധത്തില്‍ പ്രതിമാസം നടക്കുന്ന മഹ്‌ള റത്തുല്‍ ബദ്രിയ ആത്മീയ സമ്മേളനം ഇതോടൊപ്പം നടക്കും.ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു .ചെയര്‍മാന്‍: അബ്ദുല്‍ റഹ്‌മാന്‍ കൊടുവ,വൈ.ചെയര്‍മാന്‍ : അബ്ദുല്‍ റഹ്‌മാന്‍ യു.കെ ,ശംസുദ്ധീന്‍ കോയ,ജന.കണ്‍വീനര്‍ :അഷ്‌റഫ് സഖാഫി ഉളുവാര്‍,ജോ.കണ്‍വീനര്‍ :മുസ്തഫ സഖാഫി,മുനീര്‍ കൊടുവ,ഫിനാന്‍സ് സെക്രട്ടറി:ജഹ്ഫര്‍ കൊടുവ,കോ-ഓര്‍ഡിനേറ്റര്‍മാര്‍:മുഹമ്മദ് കുഞ്ഞി ഉളുവാര്‍,മുഹമ്മദ് സ്വാദിഖ് ജൗഹരി,വര്‍ക്കിംഗ് കമ്മറ്റി:അമീന്‍ ഇ.കെ,
ഷഫീഖ്

 

Leave a comment

Your email address will not be published. Required fields are marked *