19/04/2024
#Uncategorized

മഖ്ദൂമിയ്യ ജീനിയസ്  ടേബിൾടോക്ക് സമാപിച്ചു.

മഖ്ദൂമിയ്യ ജീനിയസ്  ടേബിൾടോക്ക് സമാപിച്ചു.

 

 

കുമ്പള: മുട്ടം മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷികത്തോടനുബന്ധിച്ച് ജീനിയസ് ടേബിൾടോക്ക് സംഘടിപ്പിച്ചു. മുഹമ്മദ് അലി അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സുലൈമാൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. കന്തൽ സൂപ്പി മദനി വിഷയാവതരണം നടത്തി.
ഇബ്റാഹീം ഹാജി ഉപ്പള, എം.പി മുഹമ്മദ് മണ്ണങ്കുഴി, അഡ്വ ഹസൻ കുഞ്ഞി ചർച്ചകൾക്ക് നേതൃത്വം നൽകി. ദശവാർഷിക സുവനീർ സമിതി തെര‌ഞ്ഞെടുത്തു.

ചെയർമാൻ: കന്തൽ സൂപ്പി മദനി
വൈസ് ചെയർമാൻ: അഡ്വ ഹസൻ കുഞ്ഞി, ഫാറൂഖ് കുബണൂർ
ജനറർ കൺവീനർ, ബഷീർ പുളിക്കൂർ
ജോയിന്റ് കൺവീനർ: ബാദ്ഷ ഹാദി സഖാഫി
ഖലീൽ സഖാഫി ചിന്നമുഗൽ
കോഓർഡിനേറ്റർ എൻ.കെ. എം ബെളിഞ്ച
അംഗങ്ങൾ: എ.ബി കുട്ടിയാനം, സവാദ് സഅദി അൽഅഫ്ളലി, സിദ്ദീഖ് ബുഖാരി

Leave a comment

Your email address will not be published. Required fields are marked *