28/03/2024
#Uncategorized

ജൽസത്തുൽ ഗൗസിയ്യ മേഖല തല ഉദ്ഘാടനം നടന്നു.

ജൽസത്തുൽ ഗൗസിയ്യ മേഖല തല ഉദ്ഘാടനം നടന്നു.

പരപ്പ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ ) കാഞ്ഞങ്ങാട് മേഖല ജൽസ ത്തുൽ ഗൗസിയ്യ മേഖല തല ഉദ്ഘാടനം മേഖല പ്രസിഡന്റ് അബ്ദുല്ല ഹാജി മടി കൈ യുടെ അദ്ധ്യക്ഷത യിൽ എസ് ജെ എം പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി
വിഷയാവതരണം നടത്തി സംസാരിച്ചു.

എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീൻ അഹ്സനി , അബ്ദുൽ സലാം തോട്ടം , അബ്ദുല്ല ഹാജി അയ്യങ്കാവ് , കമ്മാടം മഹല്ല് പ്രസിഡന്റ് ഇസ്മാഈൽ ചീറ്റ , അബ്ദുൽ മജീദ് സഅദി , അബ്ദുൽ ഖാദർ മിസ്ബാഹി , അബ്ദുൾ ഹമീദ് ചുള്ളിക്കര എന്നിവർ സംബന്ധിച്ചു.
മേഖല ജനറൽ സെക്രട്ടറി അബ്ദുല്ല മൗലവി സ്വാഗതം കമ്മാടം മഹല്ല് ജന സെക്രട്ടറി ഇസ്മാഈൽ മൂലപ്പാറ നന്ദിയും പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *