28/03/2024
#Uncategorized

അനുസ്മരണ പരിപാടി വിജയിപ്പിക്കുക

അനുസ്മരണ പരിപാടി വിജയിപ്പിക്കുക

നവംബർ പത്തൊൻപത് ശനിയാഴ്ച അബുദാബി. ഐ ഐ സി സി ഹാളിൽ വെച്ച് ജാമിയസഅദിയാ അബുദാബി കമ്മറ്റി സംഘടിപ്പിക്കുന്ന താജുൽ ഉലമ നൂറുൽ ഉലമാ അനുസ്മരണ പരിപാടിയും ജലാലിയ റാതീബും വൻവിജയമാക്കാൻ. എസ്. വൈ എസ്. അബുദാബി കാസർഗോഡ് ജില്ലാ കമ്മറ്റി. പ്രവർത്തകരോട് അഭ്യർത്ഥിച്ചു പ്രസിഡന്റ്
വി. സി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ. മുഹമ്മദ്‌ സഅദി പരപ്പ. ഐ. സി എഫ്. നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ. നാസർ മാസ്റ്റർ. ബഷീർ ബെവിഞ്ച. അബ്ബാസ് കാട്ടൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി മുഹമ്മദ് സഅദി പരപ്പ സ്വാഗതവും മുഹമ്മദ്‌ മടിക്കൈ നന്ദിയും ആശംശിച്ചു

Leave a comment

Your email address will not be published. Required fields are marked *