28/03/2024
#Uncategorized

ചില്ലറ ടെൻഷൻ വേണ്ട; KSRTC യിൽ QR code, ഫോൺപേയിലൂടെ ഇനി ബസ് ചാർജ് നൽകാം

ചില്ലറ ടെൻഷൻ വേണ്ട; KSRTC യിൽ QR code, ഫോൺപേയിലൂടെ ഇനി ബസ് ചാർജ് നൽകാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും.

ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

Leave a comment

Your email address will not be published. Required fields are marked *