28/03/2024
#Uncategorized

തളങ്കരയില്‍ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

തളങ്കരയില്‍ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

തളങ്കര: തളങ്കരയില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം.
തളങ്കര മാലിക് ദീനാര്‍ ആസ്പത്രിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്.
ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *