29/03/2024
#Uncategorized

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറക് : ഉദുമ സോണിൽ പ്രചാരണ സമിതിക്ക് രുപം നൽകി

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറക് :
ഉദുമ സോണിൽ പ്രചാരണ സമിതിക്ക് രുപം നൽകി

ദേളി : 2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌ ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി ദേളിസഅദിയ്യയിൽ ഉദുമ സോൺ കൺവെൻഷൻ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ,എസ്.വൈ.എസ് ,എസ്.എസ്.എഫ് ,എസ് .എം എ സംഘടനകളുടെ ഭാരവാഹികൾ സംബന്ധിച്ച പരിപാടി കർണാടക സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ.പി ഹുസൈൻ സഅദി കെ.സി റോഡ് ഉത്ഘാടനം ചെയ്തു.എസ്.എം.എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി അധ്യക്ഷത വഹിച്ചു.മുഹിമ്മാത്ത് സാരഥികളായ അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ ,വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി എസ്.എസ് . എഫ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ,കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി.എൽ അഹ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.സയ്യിദ് ജഹ്ഫർ സ്വാദിഖ്
തങ്ങൾ മാണിക്കോത്ത് ,ഇസ്മായീൽ സഅദി പാറപ്പളി തടുങ്ങിയവർ സംബന്ധിച്ചു .ഹസൈനാർ സഖാഫി കുണിയ സ്വാഗതവും ബഷീർ ഹിമമി പെരുമ്പള നന്ദിയും പറഞ്ഞു.
ഉദുമ സോൺ പ്രചാരണ സമിതിക്ക് രൂപം നൽകി
പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ,അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ,സി.എൽ അഹ്മദ് എന്നിവരെ ഉപദേശക സമിതിയായും ഹസൈനാർ സഖാഫി കുണിയ (ചെയർമാൻ),അബ്ദുൽ കരീം സഅദി ഏണിയാടി ,അബ്ദുൽ ഹകീം ഹാജി കളനാട് ,സി.ഇ മുഹമ്മദ് കുഞ്ഞി,ബാലൻ അബ്ദുൽ ഖാദിർ ഹാജി ,മളി ഇബ്രാഹിം സഅദി,മുഹമ്മദ് കുഞ്ഞി അമാനി ബെളിഞ്ചം(വൈ.ചെയർമാൻ),ബഷീർ ഹിമമി പെരുമ്പള (ജന.കൺവീനർ),ഖലീൽ മാക്കോട് (കോർഡിനേറ്റർ),അബ്ദുൽ അസീസ് സൈനി,അബ്ദുൽ റൗഫ് മുസ്‌ലിയാർ ,അഷ്‌റഫ് കരിപ്പൊടി,ആബിദ് ഫാളിലി (ജോ.കൺവീനർമാർ),സി.പി അബ്ദുല്ല ഹാജി ചെരുമ്പ(ഫിനാൻസ് കൺവീനർ) എന്നിവരെ ഭാരവാഹികളായും ,അബ്ദുൽ റഹീം ഹാജി (കുറ്റിക്കോൽ),അബ്ദുൽ ഹകീം ഹിമമി (ബേഡകം),അബ്ദുൽ റൗഫ് തെക്കിൽ(ചട്ടംചാൽ),അബ്ദുൽ ഹമീദ് മൗലവി ദേളി(ചെംനാട്),ജാബിർ ഹിമമി സഖാഫി (ഉദുമ),ഉമർ സഖാഫി മവ്വൽ(പള്ളിക്കര),മുബഷിർ ഫാളിലി(പെരിയ ) എന്നിവരെ വിവിധ സർക്കിൾ കോർഡിനേറ്റർമാരായും തിരഞ്ഞടുത്തു

Leave a comment

Your email address will not be published. Required fields are marked *