29/03/2024
#Kasaragod

എസ്എസ്എഫ് പട്ള സൗത്ത് യൂണിറ്റ് കൗൺസിൽ സമാപിച്ചു.

എസ്എസ്എഫ് പട്ള സൗത്ത് യൂണിറ്റ് കൗൺസിൽ സമാപിച്ചു.

 

പട്ള : കേരളത്തിലെ 7000 യൂണിറ്റിൽ നടത്തി വരുന്ന സ്റ്റുഡന്റ്സ് കൗൺസിൽ പട്ള സൗത്ത് യൂണിറ്റിൽ നടന്നു. യൂണിറ്റ് സെക്രട്ടറി ഇബ്രാഹിംഎസ്. എം അധ്യക്ഷത വഹിച്ചു എസ്എസ്എഫ് കേരള സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയിതു കേരള മുസ്ലിം ജമാഹത്ത് യൂണിറ്റ് ഫിനാൻസ് സെക്രട്ടറി അബ്ദുറഹ്മാൻ പോയവളപ്പ് സെക്ടർ സെക്രട്ടറി മഷൂദ് പട്ള ആശംസകൾ അറിയിച്ചു SSF കാസറഗോഡ് ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഫയാസ് പട്ള വിശദീകരണം നടത്തി സെക്ടർ ജനറൽ സെക്രട്ടറി മുർഷിദ് പട്ള റിട്ടേണിങ് ഓഫിസർ ആയി ജനറൽ QD /മഴവിൽ /ഫിനാൻസ് / വെഫി എന്നിറിപ്പോർട്ടുകൾ അവതരിപ്പിച്ചു എസ്‌വൈഎസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഹമീദ് സി കെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു സംസാരിച്ചു പുതിയ കമ്മിറ്റി പ്രസിഡന്റ് മനാസിർ ജനറൽ സെക്രട്ടറി സജ്ജാദ് ടി പി ഫിനാൻസ് സൽമാൻ ഫാരിസ് സെക്രട്ടറിമാരായി മിസ്ബാഹ് / സലാഹുദ്ധീൻ അയ്യൂബി / ആദിൽ / അബ്ഷിർ / ഇബ്രാഹിം / ശാക്കിർ സെക്രട്ടറിയേറ്റ് അംഗങ്ങളായി അസ്മിൽ / ഫൈസൽ എന്നിവരെ തെരഞ്ഞെടുത്തു യൂണിറ്റ് ജനറൽ സെക്രട്ടറി മനാസിർ സ്വാഗതവും യൂണിറ്റ് പുതിയ ജനറൽ സെക്രട്ടറി സജ്ജാദ് ടി പി നന്ദി പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *