19/04/2024
#Uncategorized

എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.

എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.

ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചാണ് സംഭവം

ചേര്‍ത്തല: എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചാണ് സംഭവം. എംപിയുടെ വാഹനം നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.

Leave a comment

Your email address will not be published. Required fields are marked *