19/04/2024
#Uncategorized

ഐസിഎഫ് ഖത്തീഫ് സെൻട്രൽ സ്നേഹ വിരുന്ന് ശ്രദ്ധേയമായി

ഐസിഎഫ് ഖത്തീഫ് സെൻട്രൽ സ്നേഹ വിരുന്ന്  ശ്രദ്ധേയമായി .

ഖത്തീഫ് |
മീലാദ് ക്യാമ്പയിന്റെ  ഭാഗമായി ഐസിഎഫ് ഖത്തിഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹവിരുന്ന്  ശ്രദ്ധേയമായി

സെൻട്രൽ പ്രസിഡന്റ് ദാകിർ ഹുസൈൻ സഖാഫി അധ്യക്ഷതയിൽ  നാഷണൽ എഡ്യൂക്കേഷൻ പ്രസിഡന്റ് ഉമർ  സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്‌തു , സെൻട്രൽ സെക്രട്ടറി അഷ്റഫ് ഹാജി വെങ്ങാട് സ്വാഗതവും ,പ്രൊവിൻസ് എജുക്കേഷൻ സെക്രട്ടറി ഉബൈദ്  മോളൂർ നന്ദി പറയുകയും ചെയ്തു

സ്നേഹവിരുന്നിൽ സഹോദര സമുദായ സുഹൃത്തുക്കളടക്കം നിരവധി പേർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *