20/04/2024
#Uncategorized

കത്ത് തന്റേതല്ല; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍ 

കത്ത് തന്റേതല്ല; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍

കത്ത് തന്റേതല്ലെന്നാണ്‌ മേയര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

തിരുവനന്തപുരം | കത്ത് വിവാദത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കത്ത് തന്റേതല്ലെന്നാണ്‌ മേയര്‍ വ്യക്തമാക്കിയിരിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് കത്ത് നല്‍കിയിട്ടുള്ളത്.

സംഭവത്തില്‍ ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ മാധ്യമങ്ങളെ കാണും.

Leave a comment

Your email address will not be published. Required fields are marked *