29/03/2024
#Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പൊടി രൂപത്തിലും ഗുളിക രൂപത്തിലും ബേസ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *