28/03/2024
#Uncategorized

അനുസ്മരണ ആത്മീയ സമ്മേളനം 12 ന് ബാംഗ്ലൂറിൽ

അനുസ്മരണ ആത്മീയ സമ്മേളനം 12 ന് ബാംഗ്ലൂറിൽ

ബാംഗ്ലൂർ: മുഹിമ്മാത്ത് ബാംഗ്ലൂർ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ ആത്മീയ സമ്മേളനം നവംബർ 12 ന് രാത്രി 9 മണിക്ക് ഹോട്ടൽ ഇമ്പീരിയൽ ശിവാജി നഗറിൽ വെച്ച് നടക്കും.

മുഹിമ്മാത്ത് എച്ച്.ആർ. ഓ: സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മുഹിമ്മാത്ത് സെക്രട്ടറി ഖാദർ സഖാഫി മൊഗ്രാൽ, മുഹിമ്മാത്ത് പി. ആർ.ഒ: മൂസ സഖാഫി എന്നിവർ സംബന്ധിക്കും.

Leave a comment

Your email address will not be published. Required fields are marked *