19/04/2024
#Kerala

ത്വലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31, 98000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതിയുടെ ഉത്തരവ്

ത്വലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31, 98000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതിയുടെ  ഉത്തരവ്

ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യക്ക് 31, 98000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ത്വലാഖ് കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *