16/04/2024
#Uncategorized

മുഹിമ്മാത്ത് മദ്‌റസ ഇന്റർ ഫെസ്റ്റ് 4 ന്

മുഹിമ്മാത്ത് മദ്‌റസ ഇന്റർ ഫെസ്റ്റ് 4 ന്

പുത്തിഗെ:മുഹിമ്മാത്തുൽ മുസ്‌ലിമീൻ എജുക്കേഷൻ സെന്ററിന് കീഴിലുള്ള പതിനേഴോളം മദ്റസകളിലെ വിദ്യാർത്ഥികൾക്കുള്ള മദ്റസ ഇന്റർ ഫെസ്റ്റ് ഡിസംബർ 4 ന് പുത്തിഗെ മുഹിമ്മാത്ത് ക്യാമ്പസിൽ നടക്കും .സീനിയർ ,ജൂനിയർ ,കിഡ്സ് ,ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരക്കും .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മത്സരങ്ങളുണ്ട്.
4 ന് രാവിലെ 9 മണിക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉത്ഘാടനം ചെയ്യും.പി.ബി ബഷീർ പുളിക്കൂർ അധ്യക്ഷത വഹിക്കും. അബ്ദുൽ കാദിർ സഅദി ചുള്ളിക്കാനം സ്വാഗതം പറയും.ഉമർ സഖാഫി കർണൂർ,അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ തുടങ്ങിയവർ സംബന്ധിക്കും.
വൈകിട്ട് നടക്കുന്ന സമാപന സംഗമം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയിൽ മുഹിമ്മാത്ത് ജനസ്.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉൽഘാടനം ചെയ്യും.മൂസ സഖാഫി കളത്തൂർ  സ്വാഗതം പറയും

Leave a comment

Your email address will not be published. Required fields are marked *