28/03/2024
#Uncategorized

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടവരാന്‍ തീരുമാനം.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടവരാന്‍ തീരുമാനം.

ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. 

 

തിരുവനന്തപുരം |  ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ഗവര്‍ണര്‍ തന്നെയായതും കൊണ്ട ്അദ്ദേഹം ഇതിന് തയ്യാറാകുമോ എന്ന കാര്യം വ്യക്തമല്ല.

നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്നതില്‍ തീരുമാനമായിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *