29/03/2024
#Muhimmath

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: സ്വാഗതസംഘം ഓഫീസ് തുറന്നു

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്:
സ്വാഗതസംഘം ഓഫീസ് തുറന്നു

പുത്തിഗെ : 2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌ ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുസ്സലാം ദാരിമി കുബണൂർ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ സ്വാഗതം പറഞ്ഞു.സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ,സുലൈമാൻ കരിവെള്ളൂർ ,സി.എൻ അബ്ദുൽ ഖാദിർ മാസ്റ്റർ , ഹാജി അമീറലി ചൂരി,എം അന്തുഞ്ഞി മൊഗർ ,വൈ.എം അബ്ദുല്‍ റഹ് മാന്‍ അഹ്‌സനി,ഉമർ സഖാഫി കർണൂർ , മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപി മദനി,അബൂബക്കർ ഹാജി ബേവിഞ്ച, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, കെ.എച്ച് മാസ്റ്റര്‍ കോരിക്കാര്‍,അബ്ദുൽ കരീം മാസ്റ്റർ ദർബാർ കട്ട ,വി.പി അബ്ദുല്ല ഫൈസി മൊഗ്രാൽ ,നൂറുദ്ദീൻ മുസ്‌ലിയാർ നെക്രാജെ ,അബ്ദുല്‍ ഖാദിര്‍ ഹാജി കളായി, ഹമീദലി മാവിനകട്ട,ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, എ കെ സഅദി ചുള്ളിക്കാനം,കബീർ ഹിമമി ഗോളിയടുക്ക , ഫാറൂഖ് സഖാഫി കര, ഉമര്‍ ഹിമമി കോളിയൂര്‍,ഡിഎ മുഹമ്മദ് ചള്ളങ്കയം ,കെ .കെ അബ്ബാസ് ഹാജി കൊടിയമ്മ,ഉമർ സഖാഫി കൊമ്പോട് ,ജമാലുദ്ദീൻ സഖാഫി പെർവാഡ് ,അബ്ബാസ് അമ്പേരി,അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ ചെന്നാർ ,സലിം കോപ്പ ,ഇബ്രാഹിം സഅദി മളി ,മുഹമ്മദ് സഖാഫി തോക്കെ ,മുഹമ്മദ് മുസ്‌ലിയാർ തുപ്പക്കൽ ,മുഹമ്മദ് സഖാഫി കുട്യാളം ,അഷ്‌റഫ് സഖാഫി ഉളുവാർ,ഫൈസൽ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *