19/04/2024
#Uncategorized

KPLOF കാസറഗോഡ് ജില്ലാ സമ്മേളനം; ലഹരി ബോധവൽക്കരണ സെമിനാർ 24 ന് ശനിയാഴ്ച

KPLOF കാസറഗോഡ് ജില്ലാ സമ്മേളനം;
ലഹരി ബോധവൽക്കരണ സെമിനാർ 24 ന് ശനിയാഴ്ച

ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാം ഉൽഘാടനം ചെയ്യും.

കാസറഗോഡ് : കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ
കാസറഗോഡ്ജില്ലാ സമ്മേളനം 2022 ഡിസംബർ 24 ശനിയാഴ്ച മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന തോടനുബന്ധിച്ചുളള വിദ്യഭ്യാസ പരിപാടിയിലെ ലഹരി ബോധവൽക്കരണം, പരിശോധനാ സംവിധാനം, സർക്കാർ ക്ഷേമ പദ്ധതികൾ എന്നീ വിഷയത്തിലുള്ള സെമിനാർ ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ വി അബ്ദുൽ സലാം ഉൽഘാടനം ചെയ്യും.
കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി , എം.എ.മാത്യു വിശിഷ്ടാതിഥിയായി പങ്കെടുക്കും.

കാസറഗോഡ് ഹെൽത്ത് മാളിലെ പ്രശസ്ത സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായ ഡോ.പി എം നിഷാദ് ബോധവൽക്കരണ ക്ലാസ് എടുക്കും.
ജില്ലാ പ്രസിഡണ്ട് അബൂ യാസിർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ
അസ്‌ലം അടൂർ സ്വാഗതവും സുശീലാ ബാലഗോപാൽ നന്ദിയും പറയും

പങ്കെടുക്കുന്നവർക്ക് കേരള തൊഴിൽ വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് താഴെയുള്ള ലിംഗിൽ കയറി ഫോറം പൂരിപ്പിക്കുക.

https://www.mediimediaonline.com/p/kplof-conference-december-2022.html

Leave a comment

Your email address will not be published. Required fields are marked *