29/03/2024
#Muhimmath

സയ്യിദ് ത്വാഹിറുൽ അഹ്ദൽ പതിനേഴാമത് ഉറൂസ് മുബാറക്: സ്വാഗത സംഘം യോഗം ഇന്ന്

സയ്യിദ് ത്വാഹിറുൽ അഹ്ദൽ പതിനേഴാമത് ഉറൂസ് മുബാറക്:
സ്വാഗത സംഘം യോഗം ഇന്ന്

പുത്തിഗെ :പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് സ്ഥാപകരുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 17 -ാം മത് ഉറൂസ് മുബാറകിന്റെ സ്വാഗത സംഘത്തിന്റെ സമ്പൂർണ്ണ യോഗം 13 ന് വൈകിട്ട് 4 മണി മുതൽ മുഹിമ്മാത്തിൽ നടക്കും. ബന്ധപ്പെട്ടവർ സംബന്ധിക്കണെമെന്ന് സ്വാഗത സംഘം ചെയർമാൻ അബ്ദുസ്സലാം ദാരിമി കുബണൂർ ,ജന.കൺവീനർ അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ എന്നിവർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *