29/03/2024
#Uncategorized

സഅദിയ്യ അൽ അഹ്സ സെൻട്രൽ കമ്മിറ്റിക്ക് നവ സാരഥികൾ

സഅദിയ്യ അൽ അഹ്സ സെൻട്രൽ കമ്മിറ്റിക്ക് നവ സാരഥികൾ

( സഅദിയ്യ ഫാമിലി മീറ്റ് 24 ന് ഹുഫുഫിൽ)

അൽ അഹ്സ:- ജാമിഅ സഅദിയ്യ അറബിയ്യ അൽ അഹ്സ സെൻട്രൽ കമ്മിറ്റി ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റി ഭാരാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ ഷറഫുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സഅദി, ഷാഫി ഹാജി കുദിർ, ഉമർ കൊണ്ടോട്ടി, നൗഷാദ് അമാനി, മൻസൂർ സഅദി, അബൂബകർ മൊഗ്രാൽ, തുടങ്ങിയവർ സംബന്ധിച്ചു. പുതിയ ഭാരവാഹികൾ

ശറഫുദ്ദീൻ സഅദി (പ്രസിഡൻ്റ്) ഇബ്രാഹിം സഅദി, ഉമർ കോട്ടയിൽ, (വൈ പ്രസിഡൻ്റ്) . ഷാഫി ഹാജി കുദിർ ( ജനറൽ സെക്രട്ടറി) ഉനൈസ് എർമാളം, സലാം പ്രവാസി (ജോയിൻ്റ് സെക്രട്ടറി) ജമാൽ കണ്ണൂർ (ട്രഷറർ)

Leave a comment

Your email address will not be published. Required fields are marked *