26/04/2024
#Uncategorized

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം: സ്വാഗത സംഘം നാളെ

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം: സ്വാഗത സംഘം നാളെ

 

കുമ്പള: മുട്ടം മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളന സ്വാഗതസംഘം കൺവെൻഷൻ 2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മഖ്ദൂമിയ്യ കാമ്പസിൽ വെച്ച് നടക്കും.
 സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി അദ്ദ്യക്ഷത വഹിക്കും
ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി, സയ്യിദ് ശഹീറുൽ ബുഖാരി പൊസോട്ട്, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അ തങ്ങൾ, സയ്യിദ് യാസീൻ സഅദി ബായാർ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സുലൈമാൻ കരിവെള്ളൂർ,അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ,  അബ്ദുറഷീദ് സഅദി പൂങ്ങോട്, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, ഇബ്റാഹീം ഹാജി ബേക്കൂർ, എം. പി മുഹമ്മദ് ഹാജി,കെ. എം മുഹമ്മദ് ഹാജി, അലങ്കാർ മുഹമ്മദ് ഹാജി, പാട്ടു മൂസ ഹാജി, ഹമീദ് ബാവ ഷിറിയ, മുഹമ്മദലി അഹ്സനി, നംഷാദ് ബേക്കൂർ, തുടങ്ങിയവർ സംബന്ധിക്കും
മഖ്ദൂമിയ്യ ഏജ്യുക്കേഷൻ സെന്റർ പത്ത് വർഷത്തെ അടയാളപ്പെടുത്തലുകളും സാമൂഹിക സാംസ്‌കാരിക ഇടപെടലിന്റെ പുതിയ തലങ്ങളും വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ദതിദികളുടെ കരടും സംഗമത്തിൽ അവതരിപ്പിക്കും

Leave a comment

Your email address will not be published. Required fields are marked *