26/04/2024
#Kerala

തൃശൂരില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തൃശ്ശൂര്‍:തൃശൂര്‍ അത്താണിയില്‍ ട്രെയിന്‍ തട്ടി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കെല്‍ട്രോണിന് സമീപമാണ് അപകടം. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Leave a comment

Your email address will not be published. Required fields are marked *