29/03/2024
#Uncategorized

എസ്.എസ്.എഫ് ജില്ലാ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.

എസ്.എസ്.എഫ് ജില്ലാ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.

കാസർഗോഡ്: ആശയങ്ങൾ ഒച്ച വെക്കുന്നു എന്ന പ്രമേയത്തിൽ എസ് എസ് എഫ് ജില്ലാ ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ റഷീദ് സഅദിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്തു.സയ്യിദ് മുനീറുൽ അഹ്ദൽ,മുഹമ്മദ്‌ നംഷാദ്,ബാദുഷ സഖാഫി സെഷനുകൾക്ക് നേതൃത്വം നൽകി.രിസാല ക്യാമ്പയിൻ,പ്രൊഫ്സമ്മിറ്റ്,ഗോൾഡൻ ഫിഫ്റ്റി പ്രചാരണ ഭാഗമായി വിവിധ പദ്ധതികൾക്ക് രൂപം നൽകി.അബു സാലി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.റഈസ് മുഈനി,മൻസൂർ കൈനോത്ത് റസാഖ് സഅദി,മുർഷിദ് പുളിക്കൂർ,ഇർഷാദ് കളത്തൂർ എന്നിവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *