05/02/2025
#Kerala

ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷികം;കര്‍ണാടക സംസ്ഥാന തല പ്രചരണംഓഗസ്റ്റ് 27 ന് സുള്ള്യയില്‍

ബദിയഡുക്ക:
ഒക്ടോബര്‍ 20,21,22 തീയ്യതികളില്‍ നടക്കുന്ന ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷിക സമ്മേളനത്തിന്റെ കര്‍ണ്ണാടക സംസ്ഥാന തല പ്രചരണം സമ്മേളനം ഓഗസ്ത് 27 ന് വൈകുന്നേരം 7 മണിക്ക് സുള്ള്യയയില്‍ നടക്കും.
നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.
ഇത് സംബന്ധിച്ച ആലോചനയോഗം ഹമീദ് ബീജകൊച്ചിയുടെ അദ്ധ്യക്ഷതയില്‍ മുസ്തഫ ജനത ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഖാഫി കൊല്യം വിഷയാവതരണം നടത്തി.
ഇബ്രാഹിം സഖാഫി പുണ്ടൂര്‍ സ്വാഗതം പറഞ്ഞു.
ജി എസ് അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് മദനി ഈശ്വരമംഗല, ഹനീഫ് സഅദി സവണൂര്‍, താജുദ്ധീന്‍ സഅദി, സലാം നിസാമി ചെന്നാര്‍ എന്നിവര്‍ സംബന്ധിച്ചു.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റിയും നിലവില്‍ വന്നു.
ഹമീദ് ഹാജി ബീജകൊച്ചി (ചെയര്‍മാന്‍) മുസ്തഫ ഹാജി ജനത (കണ്‍വീനര്‍) ഹാഫിസ് സലാം നിസാമി ചെന്നാര്‍ (ഫിനാന്‍സ്)
അബൂബക്കര്‍ ഒട്ടുപ്പാള്ളി, ഉസ്മാന്‍ പൈമ്പച്ചാല്‍, സിദ്ധീഖ് കട്ടേക്കാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, എ ബി അഷ്‌റഫ് സഅദി
(വൈസ്.ചെയര്‍മാന്‍)
കെ.എം അബ്ദുല്‍ ഹമീദ് സുണ്ണമൂല, അബ്ദുലത്തീഫ് സഖാഫി ഗൂണടുക്ക, നൗഷാദ് കെറേമൂല, ഹസൈനാര്‍ ഓമനഗര (ജോയിന്റ് കണ്‍വീനര്‍

Leave a comment

Your email address will not be published. Required fields are marked *