മുഹിമ്മാത്ത് കോളേജ്ഓഫ് ഇസ്ലാമിക് സയന്‍സ്;പഠനാരംഭം കുറിച്ചു.
പുത്തിഗെ : മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് പുതിയ ബാച്ചിന്റെ പഠനാരംഭം കുറിച്ചു. ജാമിഅ മര്‍ക്കസില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കി.കേന്ദ്ര മുശാവറാംഗം വി പി എം ഫൈസി വില്യാപ്പള്ളി, മുഹിമ്മാത്ത് കുല്ലിയ്യ ഡയറക്ടര്‍ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ ,സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍,സയ്യിദ് ഖലീല്‍ അഹ്ദല്‍ , അബ്ബാസ് സഖാഫി കാവുംപുറം ,സുഹൈല്‍ സുറൈജി പൂനൂര്‍,ഹസ്സന്‍ഹിമമി സഖാഫി അറന്തോട്, മുസ്തഫ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.