05/02/2025
#Kasaragod

ഹജ്ജ് പഠന ക്ലാസുംയാത്രയയപ്പും ഇന്ന്മര്‍കസ് മൈമനില്‍

മൊഗ്രാല്‍ പുത്തൂര്‍ : കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹജ്ജ് ക്ലാസും യാത്രയയപ്പും ഇന്ന് വൈകിട്ട് 3 മണിക്ക് മര്‍കസ് മൈമനില്‍ നടക്കും.അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ ക്ലാസ്സിന് നേതൃത്വം നല്‍കും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറയും.സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിക്കും. അബ്ദുല്‍ റസാഖ് സഖാഫി,അബ്ദുല്‍ സലാം സഅദി,കരീം മുസ്ലിയാര്‍,അഡ്വ:ഹാഷിര്‍ റസ്വി,മഹ്‌മൂദ് ഫാളിലി,നൗഷാദ് മൈമന്‍,ഷഫീഖ് ഹിമമി സഖാഫി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Leave a comment

Your email address will not be published. Required fields are marked *