എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു
പള്ളങ്കോട് :എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ കൊട്ടിയാടിയില്‍ സമാപിച്ചു, പരിപാടിയില്‍ സര്‍ക്കിള്‍ പ്രസിഡണ്ട് റാഷിദ് ഹിമമി യുടെ അധ്യക്ഷതയില്‍
എസ് വൈ എസ് കാസര്‍ഗോഡ് ജില്ലാ സാമൂഹിക പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു , ജില്ലാ ജനറല്‍ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട , ഹാരിസ് ഹിമമി സഖാഫി പരപ്പ , വിവിദ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി, സവാദ് ആലൂര്‍ റിട്ടേര്‍ണിംഗ് ഒഫിസറായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു,
റസാഖ് സഖാഫി പള്ളങ്കോട്,
സുലൈമാന്‍ സഅദി, ഹസൈനാര്‍ മിസ്ബാഹി , , അബ്ദുള്ള പരപ്പ, തുടങ്ങിയ ജില്ലാ, സോണ് നേതാകള്‍ സമ്പന്ധിച്ചു . റഷീദ് മാസ്റ്റര്‍ സ്വാഗതവും, കരിം ജൗഹരി ഗാളി മുഖം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍:
ഹനീഫ് ടി കെ അടൂര്‍ (പ്രസിഡന്റ്)
കരിം ജൗഹരി ഗാളിമുഖം
(ജനറല്‍ സെക്രട്ടറി)
മുസ്തഫ കര്‍ന്നൂര്‍ (ഫ്രിനാന്‍സ് സെക്രട്ടറി)
അബ്ദുറഹ്‌മാന്‍ ഹനീഫി പള്ളങ്കോട് ,
ഹരിസ് സഖാഫി അടൂര്‍,
(വൈസ് പ്രസിഡന്റ് )
മൊയ്തീന്‍ പള്ളങ്കോട് ,
റഹിം സഅദി തെങ്ങ് വളപ്പ് ( ജോയിന്റ് സെക്രട്ടറി)