ഭരണഘടന സംരക്ഷിക്കാനുള്ളപോരാട്ടം തുടരും:രാഹുല്‍ ഗാന്ധി
![](https://muhimmath.news/wp-content/uploads/2024/06/2024-jan-6-878x1024.jpg)
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടമാണെന്ന് രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയും അദാനിയും തമ്മില്‍ അഴിമതിയുടെ ബന്ധമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി