31 ാം ബദിയടുക്ക ഡിവിഷന്‍സാഹിത്യോത്സവ് തുപ്പക്കല്ലില്‍
ബദിയടുക്ക: എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്’ 2024 ജൂലൈ 6, 7 തീയതികളില്‍ തുപ്പക്കല്ലില്‍ നടക്കും.
സാഹിത്യോത്സവ് പ്രഖ്യാപന കണ്‍വെന്‍ഷന്‍ മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസയില്‍ ഡിവിഷന്‍ പ്രസിഡണ്ട് ജുനൈദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സോണ്‍ ജന സെക്രട്ടറി അബ്ദുള്ള സഅദി ഉദ്ഘാടനം നിര്‍വഹിച്ചു.
വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നു .
രക്ഷാധികാരികള്‍:
സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ കണ്ണവം കണ്ണവം, സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അബൂബക്കര്‍ ഫൈസി കുമ്പഡാജെ,
അബൂബക്കര്‍കാമില്‍ സഖാഫി പാവുറടുക്ക,
ബഷീര്‍ സഖാഫി കൊല്യം,
മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍,
കെ എന്‍ ഇബ്രാഹിം ദാരിമി, ഇബ്രാഹിം മുസ്ലിയാര്‍ കുദിങ്കില,
ഇസ്മായില്‍ മുസ്ലിയാര്‍പരപ്പ, അബ്ദുള്ള മബ്റൂഖി കുദിങ്കില
(ചെയര്‍മാന്‍) അബ്ദുള്ള സഅദി തുപ്പക്കല്‍
(വൈസ് ചെയര്‍മാന്‍) മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി,
അബൂബക്കര്‍ മുസ്ലിയാര്‍ തുപ്പക്കല്‍
(ജനറല്‍ കണ്‍വീനര്‍) ഹുസൈന്‍ സഖാഫി തുപ്പക്കല്‍
(ജോയിന്‍ കണ്‍വീനര്‍) അബൂബക്കര്‍ ഐഡിയല്‍, അഷറഫ് സഖാഫി ഗോസാഡ
(ഫിനാന്‍സ് സെക്രട്ടറി) എ കെ സഖാഫി കന്യാന
വിവിധ സബ് കമ്മിറ്റികളിലായി സോണ്‍, സര്‍ക്കിള്‍ യൂണിറ്റുകളില്‍ നിന്ന് മുപ്പതോളം അംഗങ്ങളെ തിരഞ്ഞെടുത്തു.
സംഗമത്തില്‍ എ. കെ അബ്ദുള്ള സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ ആശംസകളറിയിച്ചു.നാസിര്‍ ഹിമമി സഖാഫി ആമുഖമവതരിപ്പിച്ചു. സംഷാദ് ഹിമമി സഖാഫി, അബൂബക്കര്‍ ഹിമമി സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.