‘ദിശ’ക്ക് പുതിയ നേതൃത്വം
ബദിയടുക്ക:ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ ദഅവ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍(ദിശ) ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇത് സംബന്ധിച്ച യോഗത്തില്‍
ജി എസ് അബ്ദുല്‍ ഖാദര്‍ സഅദി പ്രാര്‍ത്ഥന നടത്തി.
താജുദ്ദീന്‍ സഅദി അധ്യക്ഷതയില്‍ ബഷീര്‍ സഖാഫി കൊല്ല്യം ഉദ്ഘാടനം ചെയ്തു.
സമദ് സഖാഫി,ശിഹാബുദ്ദീന്‍ സഖാഫി,ഹാഫിള് ലബീബ് കൊട്ടില എന്നിവര്‍ സംബന്ധിച്ചു.
നവസാരഥികള്‍:
സിനാന്‍ ദേലംപാടി (പ്രസിഡന്റ്)
ജലാല്‍ ജി എസ്
(ജനറല്‍ സെക്രട്ടറി)
മിദ്‌ലാജ് ബദിയടുക്ക
(ട്രഷറര്‍)