05/02/2025
#Uncategorized

സംസ്ഥാനത്ത്ഹയര്‍ സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിപരീക്ഷകള്‍ ഇന്ന്പൂര്‍ത്തിയാകും

തിരുവനന്തപുരം- സംസ്ഥാനത്ത് രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും.

4,41,213 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 29,337 വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും എഴുതി.

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും. 77 ക്യാമ്ബുകളിലായി 25000ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്ബുകളും ഏപ്രില്‍ 3ന് ആരംഭിക്കും. 8 ക്യാമ്ബുകളിലാായി 2200 അധ്യാപകര്‍ ആണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും മൂല്യനിര്‍ണയ ക്യാമ്ബുകളുടെ പ്രവര്‍ത്തനം.

Leave a comment

Your email address will not be published. Required fields are marked *