എസ് വൈ എസ്സ്വുഹ്ബ പ്ലാറ്റിയൂണ്‍സര്‍ക്കിള്‍ സംഗമംസമാപിച്ചു
സീതാംഗോളി: കേരള യുവജനസമ്മേളനത്തിന്റെ ഭാഗമായി രൂപം കൊടുത്ത പ്ലാറ്റ് ട്യൂണ്‍ എന്ന സന്നദ്ധ സംഘത്തിന്റെ പ്രഥമ സിറ്റിംഗ് സുഹ്ബ
സീതാംഗോളി അറഫ മസ്ജിദില്‍ സമാപിച്ചു.
സ്വാലിഹ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കുമ്പള സോണ്‍ പ്രിസിഡന്റ് സലാം സഖാഫി പാടലടുക്ക ഉല്‍ഘാടനം ചെയ്തു.
സന്നദ്ധ സംഘങ്ങളുടെ ആത്മീയത, ചരിത്രവും വര്‍ത്തമാനവും ഫാറൂഖ് സഖാഫിയും വിഷന്‍ ആന്റ് മിഷന്‍ പദ്ധതി അവതരണം സുബൈര്‍ ബാഡൂറും നടത്തി.
പ്ലാറ്റിയൂണ്‍ ചീഫ് സയ്യിദ് ശഫീഖ് തങ്ങള്‍ സ്വാഗതവും ഖാദിര്‍ സി എച്ച് നന്ദിയും പറഞ്ഞു.