കുരുന്നു വിരലില്‍വിരിഞ്ഞത് കരുത്തനായമുഖ്യന്‍
ഞൊടിയിടയില്‍ മുഖ്യമന്ത്രിയുടെ ചിത്രം വരച്ചു അഹമദ് രിഫായി കാണികളില്‍ വിസ്മയം തീര്‍ത്തു
ചട്ടംചാല്‍ ഹാഷിഫ് – റൈഹാന യുടെ മകനായ ദേളി സഅദിയ്യ: യി ലെ ഈ അഞ്ചാം ക്ലാസുകാരന്‍ ഇതിനകം പലതിലും കരവിരുത് തെളിയിച്ചിട്ടുണ്ട്.
ഇന്നലെ ചട്ടംചാലിലെത്തിയ മുഖ്യമന്ത്രിയെ നേരിട്ടേല്‍ പിച്ച് പ്രശംസ കൈ പറ്റിയ ഈ മിടുക്കന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ സി എം എ ചേരൂരിന്റെ സഹോദരപുത്രനാണ്.