സി അബ്ദുല്ല മുസ്ലിയാര്‍സ്മാരക സുന്നി മദ്രസയുടെപുതിയ ബ്ലോക്കിന് കുറ്റിയടിച്ചു
പുത്തിഗെ- ബിലാല്‍ നഗറില്‍ സി അബ്ദുല്ല മുസ്ലിയാര്‍ സ്മാരക സുന്നി മദ്രസയുടെ പുതിയ ബ്ലോക്കിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ കുറ്റിയടിക്കുന്നു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ എന്നിവര്‍ സംബന്ധിച്ചു