മള്ഹര്‍സ്വലാത്ത് മജ്ലിസ്നാളെ
മഞ്ചേശ്വരം:മള്ഹറു നൂറില്‍ ഇസ് ലാമിത്തഅലിമിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്ലിസ് നാളെ .
വ്യാഴം മഗ്രിബ് നമസ്‌കാരാനന്തരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍-ബുഖാരിയുടെ നേതൃത്വത്തില്‍ ഹാഫിസ് മസ്ഹൂദ് സഖാഫി ഗൂടല്ലൂര്‍ പ്രഭാഷണം നടത്തു. സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് മുസ്തഫാ സിദ്ധീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി എസ് അബ്ദുല്ല ക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,ഹസ്സന്‍ സഅദി അല്‍-അഫ്‌ളലി പുഞ്ചാവി,ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി,അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി,സുബൈര്‍ സഖാഫി വട്ടൊളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍,അബ്ദുസ്സലാം മിസ്ബാഹി,അബ്ദുറഊഫ് മിസ്ബാഹി,ത്വയ്യിബ് സഅദി,അഡ്വ.ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.