മുഹിമ്മാത്ത്ദമ്മാം കമ്മറ്റിക്ക്പുതു സാരഥ്യം
ദമ്മാം: വിദ്യാഭ്യാസ ജീവകാരുണ്യ ആതുര സേവന രംഗത്ത് തുല്യതയില്ലാത്ത സേവനമനുഷ്ഠിച്ച് മുന്നേറുന്ന ഉത്തര കേരളത്തിലെ പ്രമുഖ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുകേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകരുന്ന ഗള്‍ഫ് ഘടകമായ ദമ്മാംമുഹിമ്മാത്തിന്ന് പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ദമ്മാം ഹോളിഡേ ഹോട്ടലില്‍ നടന്ന ജനറല്‍ ബോഡിയോഗം ഐസിഎഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി സെക്രട്ടറി മൂസ സഖാഫി വിഷയമവതിരിപ്പിച്ചു
2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി
കണ്ട്രോള്‍ ബോര്‍ഡ് അംഗങ്ങളായി
മുഹമ്മദ് കുഞ്ഞി അമാനി
ഹക്കീം തെക്കില്‍
അബ്ബാസ് ഹാജി കുഞ്ചാര്‍
അമാന മുഹമ്മദ് ഹാജി
ഖാദര്‍ ഹാജി കുബണൂര്‍
മുത്തലിബ് ഹാജി ആരിക്കാടി
എന്നിവരെയും
പ്രസിഡന്റ് :അബ്ദുല്‍ അസീസ് മുന്നൂര്‍
ജനറല്‍ സെക്രട്ടറി : മുഹമ്മദ് പുണ്ടൂര്‍
ഫൈനാന്‍സ് സെക്രട്ടരി: അബ്ദുല്‍ റഹ്‌മാന്‍ ഹാജി കുഞ്ചാര്‍
ഓര്‍ഗനൈസിംഗ്
പ്രസിഡന്റ്: അബ്ദുല്‍ഖാദിര്‍ സഅദി കൊറ്റുമ്പ
സെക്രട്ടറി : ശെരീഫ് കൊടിയമ്മ
കള്‍ചറള്‍
പ്രസിഡന്റ് : മുഹമ്മദ് ഉപ്പിന
സെക്രട്ടറി : അബ്ബാസ് കല്ലപ്പിലാവ്
മീഡിയ
പ്രസിഡന്റ് :ഹബീബ് സഖാഫി കുത്താര്‍
സെക്രട്ടറി : റിയാസ് ആലമ്പാടി
എക്‌സിസലന്‍സി &
ഇന്റര്‍ സ്റ്റേറ്റ്
പ്രസിഡന്റ് :ഷമീം കൊടിയമ്മ
സെക്രട്ടറി :നഈം
ഹസൈനാര്‍
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
1.അബു ബക്കര്‍ സഅദി
2.അനീസ് ബാളിയൂര്‍
3.അഷറഫ് ജൗഹരി
4.സാബിത്ത് അഡൂര്‍
5.സത്താര്‍ കോരിക്കാര്‍
6.അബൂ ബക്കര്‍ എരുമാട്
7.അബ്ദുള്ള കുഞ്ഞി പെര്‍ള
8.അബ്ബാസ് കളായി
- ഉനൈസ് ഹിമമി
10.സിദ്ദീഖ് മുന്നൂര്‍
എന്നിവരെയും തിരഞ്ഞെടുത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ അബ്ബാസ് ഹാജിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍
ഓര്‍ഗനൈസര്‍ സിദ്ദീഖ് സഖാഫി സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.