മള്ഹര്‍ മുംബൈസലാത്ത് വാര്‍ഷികംഇന്ന് ദാദറില്‍ ഷഹീര്‍ തങ്ങളള്‍ നേതൃത്വം നല്‍കും
|മുംബൈ: മള്ഹര്‍ മുംബൈ കമ്മിറ്റി എല്ലാ മാസവും നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസിനെ പത്താം വാര്‍ഷിക ആത്മീയ സംഗമം ഫെബ്രുവരി 10 ശനി രാത്രി 7 മണി മുതല്‍ ദാദര്‍ ഈസ്റ്റ് ലത്തീഫിയ ഹാളില്‍ വച്ച് നടക്കും
സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി മള്ഹര്‍ മജ്ലിസ് നേതൃത്വം നല്‍കും
ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും
കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി കാദര്‍ മഞ്ചേശ്വരം നിയോജകമണ്ഡലം എംഎല്‍എ എ കെ എം അഷ്‌റഫ് തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിക്കും