താജുശ്ശരീഅ അലികുഞ്ഞി ഉസ്താദ് ഉറൂസ്101 അംഗ സ്വാഗതസംഘം നിലവില്‍ വന്നു.
ഷിറിയ: നിരവധി മഹല്ലുകളുടെ ഖാസിയും പ്രകല്‍ഭ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാറുടെ മൂന്നാമത് ഉറൂസ് മാര്‍ച്ച് 1,2,3 തിയതികളില്‍ ഷിറിയയില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം നിലവില്‍ വന്നു.
ഉപദേശക സമിതി*
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍
സയ്യിദ് എം എസ് മദനി തങ്ങള്‍
സയ്യിദ് സദാത്ത് തങ്ങള്‍ ഗുരുവായനക്കാര
ഇബ്രാഹിം ഫൈസി ഉദ്യാവാരം
മുഹമ്മദ് ഫൈസി പാത്തൂര്‍
മജീദ് ഫൈസി
മൂസല്‍ മദനി
സക്കറിയ ഫൈസി
അബ്ദുള്‍ റഹ്‌മാന്‍ ഫൈസി പത്തോടി
അലി ഫൈസി സംപ്യ
പ്ലാനിങ് ബോര്‍ഡ്*
അബ്ദുല്‍ റഹ്‌മാന്‍ നിസാമി
അഹ്‌മദ് മൗലവി
അബൂബക്കര്‍ എം പി
മുഹമ്മദ് സഖാഫി കൂളൂര്‍
അനസ് സിദ്ധീഖി
ബി എസ് അബ്ദുള്ള ഫൈസി(ചെയര്‍മാന്‍)
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദി(വര്‍ക്കിംഗ് ചെയര്‍മാന്‍)
മുഹമ്മദ് സഖാഫി പാത്തൂര്‍
റഹീം കുണിയ
മുഹമ്മദ് ഹാജി സോങ്കല്‍
മുഹമ്മദ് പൊയ്യത്തബൈല്‍
ജബ്ബാര്‍ സഖാഫി പാത്തൂര്‍
ഇബ്രാഹിം ഖാസിമി നെക്രാജെ
അബ്ദുള്ള സഅദി ലത്തീഫിയ
മഹമൂദ് പുതിയങ്ങാടി (വൈ: ചെയര്‍മാന്‍)
സുലൈമാന്‍ സഖാഫി ദേശാങ്കുളം(കണ്‍വീനര്‍)
ശാഫി സഅദി ശിറിയ(വര്‍ക്കിംഗ് കണ്‍വീനര്‍)
ഡി.കെ ഉമര്‍ സഖാഫി കമ്പളബട്ട്
സിദ്ദീഖ് സഖാഫി മോളൂര്‍
നസിര്‍ ഷിറിയ കുന്നില്‍
മുഹമ്മദലി അഹ്സനി മഖ്ദൂമിയ
മൊയ്ദീന്‍ ലത്തീഫി(കണ്‍വീനര്‍മാര്‍)
ഡി എം കെ പൊയ്യത്ത്ബയല്‍(ഫിനാന്‍സ്)
അംഗങ്ങള്‍
അസീസ് സഖാഫി മച്ചമ്പാടി
അബ്ബാസ് മദനി
അബ്ദുല്‍ ഖാദര്‍ സഖാഫി മഞ്ഞനാടി
റഷീദ് സൈനി
ജമാല്‍ സഖാഫി
ഇസ്മയില്‍ ബായ്
മജീദ് പൊയ്യത്തബൈല്‍
അബ്ദുള്‍ റഹീം സഖാഫി ചിപ്പാര്‍
മന്‍സൂര്‍ ഷിറിയ കുന്നില്‍
അഷ്‌റഫ് സഅദി ആരിക്കാടി
മൂസ സഖാഫി പൈവളിഗെ
ഷഫീഖ് സഖാഫി
ഹസ്സന്‍ കുഞ്ഞി
ബഷീര്‍ പുളിക്കൂര്‍
സ്വാദിഖ് ആവളം
മുഹമ്മദ് ഹാജി അലങ്കാര്
മുസ്തഫ മുസ്ലിയാര്‍
മൊയ്ദു സഖാഫി കെ .കെ
അബൂബക്കര്‍ സഖാഫി കെമ്മാറ
മോണു പൊയ്യത്തബൈല്‍
ജമാല്‍ പൊയ്യത്തബൈല്‍
ഹമീദ് മുസ്ലിയാര്‍ അലമ്പാടി
സിദ്ദീഖ് സഖാഫി ബയാര്‍ മുഹമ്മദ് മണ്ണംകുഴി
സുന്നി ഫൈസി