05/02/2025
#Uncategorized

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍അനുസമരണവും പ്രാര്‍ത്ഥന മജ്ലിസുംവെള്ളിയാഴ്ച ജുബൈലില്‍

ജുബൈല്‍ – സമസ്ത കേന്ദ്ര മുശാവറ അംഗവും – മുഹിമ്മാത്ത് സ്ഥാപനകനുമായ സൈനുല്‍ മുഹഖിഖിന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസമരണവും പ്രാര്‍ത്ഥന മജ്ലിസും – മുഹിമ്മാത്ത് സമ്മേളന പ്രചാരണവും ഫെബ്രവരി രണ്ടിന് ജുബൈല്‍ അല്‍ ഫലാഹ് മുഹിയദ്ധീന്‍ മസ്ജിദില്‍ നടക്കും. സംഗമത്തില്‍ മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ സി എഫ് , കെ സി എഫ് , ആര്‍ എസ് സി , ഡി കെ എസ് സി പ്രതിനിധികളും നേതാക്കളും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ മൂസ ഹാജി, സിദ്ദിഖ് സഖാഫി , റഷീദ് സഖാഫി ,യൂസഫ് ഹാജി കെ സി റോഡ് , ഷഫീഖ് കുമ്പള , ഉനൈസ് എര്‍മാളം , മുസ്തഫ മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a comment

Your email address will not be published. Required fields are marked *