അജ്മീര്‍ ഖാജാ ആണ്ട് നേര്‍ച്ചയുംമാസാന്ത ബദ്ര്‍മൗലൂദൂം ഞായറാഴ്ച
മുംബൈ: ഫൗണ്ടന്‍ മലയാളി മുസ്ലിം കൂട്ടായ്മ സംഘടിപ്പിക്കുന്ന അജ്മീര്‍ ഖാജാ നേര്‍ച്ചയും; മാസാന്ത ബദറില്‍ മൗലൂദും ദിക്ര്‍ദുആ മജ്ലിസും ജനുവരി 28 ഞായറാഴ്ച രാത്രി 9 മണി മുതല്‍ ഫൗണ്ടന്‍ കലിക്കര്‍ മസ്ജിദില്‍ വച്ച് നടക്കുന്നു സെയ്ദ് അലവി അസഖാഫ്* തങ്ങള്‍;ടെങ്കര്‍ മുഹല്ല സുന്നി ഷാഫി മസ്ജിദ് ഇമാം മുഹമ്മദ് ഇസ്മായില്‍ അജദി തുടങ്ങിയവര്‍ മജ്ലിസിന് നേതൃത്വം നല്‍കും
ഇബ്രാഹിം സുഹരി ഖാലിദ് മുസ്ലിയാര്‍; ഹസീബ് ഖാദിരി; ആരിഫ് നിസാമി; ജുനൈസ് മോഹിനി; തുടങ്ങിയവര്‍ സംബന്ധിക്കും